Dictionaries | References

അറിവ്

   
Script: Malyalam

അറിവ്

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  വസ്‌തുക്കളെയും വിഷയങ്ങളെയും കുറിച്ചു മനസ്സില്‍ അല്ലെങ്കില്‍ ബുദ്ധിയിലുള്ള പരിചയം.   Ex. അവനു സംസ്കൃതത്തെക്കുറിച്ച് നല്ല അറിവുണ്ട്.
ONTOLOGY:
ज्ञान (Cognition)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
 noun  അറിയുന്ന അല്ലെങ്കില്‍ മനസ്സിലാക്കുന്ന അവസ്ഥ.   Ex. എന്റെ അറിവോടുകൂടിയാണു ഈ പണി നടന്നത്.
ONTOLOGY:
मानसिक अवस्था (Mental State)अवस्था (State)संज्ञा (Noun)
 noun  പഠിപ്പിച്ച അല്ലെങ്കില് പഠിച്ച നല്ല കാര്യങ്ങള്.   Ex. എല്ലായ്പ്പോഴും സത്യം ജയിക്കും എന്ന അറിവാണ് മഹാകവികളില് നിന്നും നമുക്കു ലഭിക്കുന്നത്.
ONTOLOGY:
ज्ञान (Cognition)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  അറിയുന്ന ക്രിയ   Ex. പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള അറിവ് അത്യാവശ്യമാണ്
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
mniꯈꯪꯖꯤꯟꯕ
urdجاننا , سمجھنا , دوچارہونا , روبروہونا
   see : ചൈതന്യം, വിവരം, വിവരം, ബുദ്ധി, ജ്ഞാനം, വിദ്യ

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP