Dictionaries | References

സൂചന

   
Script: Malyalam

സൂചന

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ആര്ക്കെങ്കിലും ഏതെങ്കിലും വിഷയത്തെക്കുറിച്ചു ജ്ഞാനം ഉണ്ടാകുന്നതിനു വേണ്ടി പറയുന്ന കാര്യം.   Ex. കാലാവസ്ഥാ കേന്ദ്രം മഴയുണ്ടാകാനുള്ള സൂചന അറിയിച്ചിട്ടുണ്ട്.
ONTOLOGY:
जानकारी (information)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  വളരെ നേരിയ കളർ ഇടുന്നത്   Ex. അദ്ദേഹം തന്റെ ചിത്രങ്ങളിൽ നേരിയ സൂചനകൾ നൽകുന്ന നിറം കൊടുക്കുന്നു
ONTOLOGY:
सूचना (INANI)">बोध (Perception)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും കാര്യത്തിന്റെ അസ്തിത്വത്തിന്റെ ലക്ഷണം പറയുന്ന തത്വം, കാര്യം മുതലായവ.   Ex. കറുകറുത്ത മേഘങ്ങളാല്‍ ആവൃതമായ ആകാശം മഴയുടെ സൂചനയാകുന്നു.
ONTOLOGY:
ज्ञान (Cognition)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
mniꯏꯡꯒꯤꯠ
urdمظہر , بتانےوالا , ظاہرکرنے والا , جتانےوالا
 noun  തെളിവ് രേഖപ്പെടുത്തിയത്.   Ex. വക്കീല്‍ ന്യായാധിപന്റെ മുന്നില് എല്ലാ സംഭവങ്ങളുടെയും സൂചന നല്കി .
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  സൂചന   Ex. ഇന്നലെ നടന്ന ബാങ്ക് കൊള്ളയുടെ സൂത്രധാരകരെ പറ്റി ഒരു സൂചനയും കിട്ടിയില്ല
ONTOLOGY:
संज्ञापन (Communication)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
kasپَے پَتا
mniꯂꯤꯈꯨꯟ
urdسراغ , , اطلاع اگاہی , واقفیت , پیغام , سندیشہ , افواہ , پتہ , نشان , خبر
 noun  സൂചിപ്പിക്കുന്ന വസ്തു.   Ex. ചുവപ്പ് പ്രകാശം നിന്നു പോകുന്നതിനെ സൂചിപ്പിക്കുന്നതുപോലെ സൂചന പലരീതിയിലുണ്ട്.
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
   see : തെളിവ്, സിഗ്നല്‍

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP