Dictionaries | References മ മുന്നറിയിപ്പ് Script: Malyalam Meaning Related Words മുന്നറിയിപ്പ് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ജാഗ്രതപ്പെടുത്താന്‍ അല്ലെങ്കില് കരുതലുള്ളതാക്കാന്‍ വേണ്ടി പറയുന്ന കാര്യം. Ex. മീന്പിടുത്തക്കാര്‍ സമുദ്രത്തില്‍ പോകരുതെന്ന് കാലാവസ്ഥാകേന്ദ്രം ഇന്ന് മുന്നറിയിപ്പ് നല്കി. HYPONYMY:അന്ത്യശാസനം ONTOLOGY:संप्रेषण (Communication) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmসাৱধান বাণী bdसाग्रां खालामनाय benচেতাবনি hinचेतावनी kanಮುನ್ಸೂಚನೆ kasخَبَردٲری kokशिटकावणी marचेतावनी mniꯆꯦꯛꯁꯤꯟ꯭ꯋꯥ oriଚେତାବନୀ panਚੇਤਾਵਨੀ tamஎச்சரிக்கை telహెచ్చరిక urdخبردار , تنبیہ , انتباہ , خطرے کی اطلاع noun ആദ്യം നല്കിയ സൂചന. Ex. കാലാവസ്ഥാ വിഭാഗം ഇന്ന് കനത്ത മഴ പെയ്യും എന്ന് മുന്നറിയിപ്പ് നല്കിയിരുന്നു. ONTOLOGY:जानकारी (information) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പ്രവചനംWordnet:asmআগজাননী bdसिगां मिथिथाइ benপূর্বাভাস gujપૂર્વસૂચના hinपूर्वसूचना kasژینٛوَین , آگٲہی kokपूर्व सुचोवणी marपूर्वसूचना mniꯃꯥꯡꯖꯧꯅ꯭ꯄꯥꯎ꯭ꯄꯤꯕ nepपूर्वसूचना oriପୂର୍ବସୂଚନା panਅਗੇਤੀ ਸੂਚਨਾ sanपूर्वसूचना tamமுன்அறிவிப்பு telముందస్తు సూచన urdقبل ازوقت اطلاع , قبل از وقت جانکاری noun പാലിക്കുന്നതിന് ഒരു അഭ്യര്ഥന അല്ലെങ്കില്‍ ആദേശം വെച്ചിരിക്കുന്നത്. Ex. കാളകള്ക്ക് വൈക്കോല്‍ മാത്രമേ നല്കാവു എന്ന് യജമാനന്‍ ജോലിക്കാര്ക്ക് മുന്നറിയിപ്പ് നല്കി. ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:നിർദ്ദേശംWordnet:asmতাগিদা bdखनले खनले बुंनाय benবারংবার দেওয়া আদেশ hinताक़ीद kokताकीत marताकीद panਚੇਤਾਵਨੀ tamஆணை urdتاکید , ہدایت , حکم , اصرار See : സിഗ്നല്‍ Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP