Dictionaries | References

പ്രവചനം

   
Script: Malyalam

പ്രവചനം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ധാര്‍മീകമായ അല്ലെങ്കില്‍ നൈതീകമായ കാര്യങ്ങ്ല് ശരിയായ രീതിയില്‍ മനസിലാക്കി പറാഞ്ഞുകൊടുക്കുക അല്ലെങ്കില്‍ അര്‍ഥം വ്യാഖ്യാനിച്ച് പറയുന്ന ക്രിയ   Ex. നമ്മള്‍ എല്ലാവരും മഹാത്മജിയുടെ പ്രവചനങ്ങള്‍ കേള്‍ക്കുവാന്‍ പോകുന്നു
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  സൂചനകള്‍ അല്ലെങ്കില്‍ ഏതെങ്കിലുമൊരു അനുമാനത്തിലൂടെ ഏതെങ്കിലുമൊരു വിഷയത്തെ കുറിച്ച് പറയുന്ന പ്രക്രിയ   Ex. അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ചിലയാളുകള്‍ നേരത്തെ പ്രവചിച്ചിരുന്നു
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : മുന്നറിയിപ്പ്

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP