Dictionaries | References

കേന്ദ്രം

   
Script: Malyalam

കേന്ദ്രം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഒരു പ്രത്യേക കാര്യത്തിന് വേണ്ടി നിയോഗിച്ചിരിക്കുന്ന സ്ഥലം.   Ex. ദില്ലി, നേതാക്കന്മാരുടെ ഒരു രാഷ്ട്രീയമായ കേന്ദ്രമാണ്.
HYPONYMY:
റേഡിയോ നിലയം ശിക്ഷണ കേന്ദ്രം
ONTOLOGY:
भौतिक स्थान (Physical Place)स्थान (Place)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും ഒരു കാര്യത്തെ പറ്റിയുള്ള സൂചന ലഭിക്കുന്ന കേന്ദ്രം   Ex. വുശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട് ചില പാകിസ്ഥാനി ഭീകരർ നുഴഞ്ഞു കയറിയിട്ടുണ്ട്
ONTOLOGY:
संज्ञा (Noun)
Wordnet:
urdذرائع , وسائل , منابع , مصادر
 noun  ഒന്നിലധികം നേര്‍ രേഖകള്‍ കൂട്ടിമുട്ടുന്ന ബിന്ദു   Ex. ഈ ത്രികോണത്തിന്റെ കേന്ദ്ര കോണ്‍ 60 ഡിഗ്രി ആണ്
ONTOLOGY:
भौतिक स्थान (Physical Place)स्थान (Place)निर्जीव (Inanimate)संज्ञा (Noun)
   see : താവളം, നിലയം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP