|
verb വായില് നിന്നും സ്പഷ്ടമായ ശബ്ദം പുറത്തു വരിക.
Ex. സീമ ‘ട’ യ്ക്ക് ‘ര’ എന്നു പറയുന്നു.
ONTOLOGY: संप्रेषणसूचक (Communication) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) verb എന്തെങ്കിലും ചെയ്യുവാന്‍ നിർദ്ദേശിക്കുക.
Ex. ഗുരുജി വീട്ടിലേക്ക് പോകാന്‍ പറഞ്ഞു.
ONTOLOGY: संप्रेषणसूचक (Communication) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) verb ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.
Ex. അവന്‍ എന്നോട് അച്ചാറ്‍ ഉണ്ടാക്കുന്ന രീതി പറഞ്ഞു.
ONTOLOGY: कार्यसूचक (Act) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) Wordnet: mniꯇꯥꯛꯄ urdبتانا , سیکھانا , سیکھلانا , بتلانا verb ഏതെങ്കിലും വസ്തു, ജോലി മുതലായവയെ കുറിച്ച് പ്രസ്താവിക്കുക.
Ex. അവന് പറഞ്ഞിട്ടുണ്ട്, റഹീം ഇന്നു വരില്ല എന്ന്.
ONTOLOGY: परिवर्तनसूचक (Change) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) verb ഉറപ്പിക്കുക
Ex. അവന് രണ്ട് മണിക്ക് വരാം എന്ന് പറഞ്ഞു/കണ്ടീഷനായി ഞങ്ങള് നൂറ് രൂപ പറഞ്ഞു
ONTOLOGY: अवस्थासूचक क्रिया (Verb of State) ➜ क्रिया (Verb) Wordnet: urdکہنا , بولنا , آوازنکالنا , گفتگوکرنا verb വായകൊണ്ട് (ഏതെങ്കിലും കാര്യം, വിചാരം മുതലായവ) സ്പഷ്ടമാക്കുക.
Ex. കുട്ടി രാമ രാമ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു./താങ്കള്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറയൂ.
ONTOLOGY: संप्रेषणसूचक (Communication) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) verb ഏതെങ്കിലും സംഭവവുമായി ബന്ധപ്പെട്ട വ്യക്തികളെപ്പറ്റി ആരോടെങ്കിലും പറയുക.
Ex. അവന്‍ പോലീസിനോട് നാലു പേരുടെ പേരു പറഞ്ഞു.
ONTOLOGY: संप्रेषणसूचक (Communication) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) verb ചിഹ്നം, സൂചന മുതലായവയുടെ മാധ്യമങ്ങളിലൂടെ പറയുക അല്ലെങ്കില്‍ അറിവ് നല്കുക.
Ex. താങ്കള്‍ ഈ രണ്ട് നഗരങ്ങള്‍ തമ്മിലുള്ള ദൂരത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ.
ONTOLOGY: संप्रेषणसूचक (Communication) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb) see : വിളിക്കുക, ഉരുവിടുക
|