ചില പ്രത്യേക പ്രവര്ത്തനത്തിലൂടെ ഉത്പാദിപ്പിക്കുന്ന ഒരു ശക്തി അതിന് വസ്തുക്കളെ ആകര്ഷിക്കുവാനും വികര്ഷിക്കുവാനും വസ്തുക്കളെ ചൂടാക്കുവാനും അവയില്‍ നിന്ന് പ്രകാശം ജനിപ്പിക്കുവാനും കഴിയും
Ex. വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയും
ONTOLOGY:
बोध (Perception) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
വിദ്യുച്ഛക്തി കറണ്ട്
Wordnet:
asmবিদ্যুৎ
bdमोब्लिब
benবিদ্যুত
gujવીજળી
kanವಿದ್ಯುತ್
kasبِجلی
kokवीज
marवीज
mniꯃꯩ
nepबिजुली
oriବିଦ୍ୟୁତ ଶକ୍ତି
panਬਿਜਲੀ
sanविद्युत्
tamமின்சாரம்
telవిద్యుత్తు
urdبجلی , برق , برقی قوت
വിദ്യുത്ച്ഛക്തി വാഹകത്തില്‍ കൂടി പ്രവഹിക്കുന്ന വൈദ്യുതി ധാരയുടെ പ്രവാഹം.
Ex. ഈ ഫാന്‍ പ്രവര്ത്തിപ്പിക്കരുത്, ഇതില്‍ വൈദ്യുതി വരുന്നുണ്ട്.
ONTOLOGY:
भौतिक प्रक्रिया (Physical Process) ➜ प्रक्रिया (Process) ➜ संज्ञा (Noun)
SYNONYM:
കറന്റ് വൈദ്യുതിപ്രവാഹം
Wordnet:
asmকাৰেন্ট
bdमोब्लिब दाहार
benকারেন্ট
gujકરંટ
hinकरेंट
kanಬಿರುಸಿನ ಹೊಡೆತ
kasکٔرَنٛٹ
kokकॅरंट
marविद्युतप्रवाह
mniꯃꯩꯒꯤ꯭ꯈꯣꯡꯖꯦꯜ
oriକରେଣ୍ଟ
panਕਰੰਟ
sanविद्युतधारा
telవిద్యుత్
urdکرنٹ , برقی بہاؤ