Dictionaries | References വ വൈദ്യുതി Script: Malyalam Meaning Related Words വൈദ്യുതി മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ചില പ്രത്യേക പ്രവര്ത്തനത്തിലൂടെ ഉത്പാദിപ്പിക്കുന്ന ഒരു ശക്തി അതിന് വസ്തുക്കളെ ആകര്ഷിക്കുവാനും വികര്ഷിക്കുവാനും വസ്തുക്കളെ ചൂടാക്കുവാനും അവയില്‍ നിന്ന് പ്രകാശം ജനിപ്പിക്കുവാനും കഴിയും Ex. വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയും ONTOLOGY:बोध (Perception) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:വിദ്യുച്ഛക്തി കറണ്ട്Wordnet:asmবিদ্যুৎ bdमोब्लिब benবিদ্যুত gujવીજળી kanವಿದ್ಯುತ್ kasبِجلی kokवीज marवीज mniꯃꯩ nepबिजुली oriବିଦ୍ୟୁତ ଶକ୍ତି panਬਿਜਲੀ sanविद्युत् tamமின்சாரம் telవిద్యుత్తు urdبجلی , برق , برقی قوت noun വിദ്യുത്ച്ഛക്തി വാഹകത്തില്‍ കൂടി പ്രവഹിക്കുന്ന വൈദ്യുതി ധാരയുടെ പ്രവാഹം. Ex. ഈ ഫാന്‍ പ്രവര്ത്തിപ്പിക്കരുത്, ഇതില്‍ വൈദ്യുതി വരുന്നുണ്ട്. ONTOLOGY:भौतिक प्रक्रिया (Physical Process) ➜ प्रक्रिया (Process) ➜ संज्ञा (Noun) SYNONYM:കറന്റ് വൈദ്യുതിപ്രവാഹംWordnet:asmকাৰেন্ট bdमोब्लिब दाहार benকারেন্ট gujકરંટ hinकरेंट kanಬಿರುಸಿನ ಹೊಡೆತ kasکٔرَنٛٹ kokकॅरंट marविद्युतप्रवाह mniꯃꯩꯒꯤ꯭ꯈꯣꯡꯖꯦꯜ oriକରେଣ୍ଟ panਕਰੰਟ sanविद्युतधारा telవిద్యుత్ urdکرنٹ , برقی بہاؤ See : ഇടിമിന്നല്, വിദ്യുത്ച്ഛക്തി Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP