ആരോടെങ്കിലും ബലപ്രയോഗം നടത്തിയോ ഭയപ്പെടുത്തിയോ അവരുടെ എന്തെങ്കിലും വസ്‌തു എടുക്കുക.
Ex. ഈ വഴിയില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു.
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
അനുചിതമായ രീതിയില്‍ നേടുക
Ex. ഇന്ന് കുട്ടികള്ക്ക് അഡ്മിഷന്‍ നല്കുന്നതിനായി സംഭാവന എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ഒരുപാട് വില ഈടാക്കുക
Ex. ഇന്നത്തെ കച്ചവടക്കാര്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
കൊള്ളയടിക്കുക
Ex. ഇവിടെ കൊള്ളക്കാരൻ വഴിയാത്ര്ക്കാരെ കൊള്ളയടിക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
കൊള്ളയടിക്കുക
Ex. കള്ളന്മാർ വീടു മുഴുവനും കൊള്ളയടിക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
Wordnet:
kanಅಸ್ಥ ವ್ಯಸ್ಥಗೊಳಿಸು
kasترتیٖبہِ روٚس