Dictionaries | References

അപഹരണം

   
Script: Malyalam

അപഹരണം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  മറ്റൊരാള് ഏല്പ്പിച്ച പണം അപഹരിക്കുന്ന പ്രവൃത്തി.   Ex. പത്തുലക്ഷം രൂപ അപഹരിച്ചു എന്ന കുറ്റം മല്ഹൊത്രയില്‍ ആരോപിക്കപ്പെട്ടു.
ONTOLOGY:
असामाजिक कार्य (Anti-social)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  തട്ടിപ്പറിക്കുക, കൊള്ളയടിക്കുക അല്ലെങ്കില്‍ അനുചിതമായ രീതിയില്‍ ബലമായി എടുത്തുകൊണ്ടുപോവുക.   Ex. രാവണന്‍ സീതയെ അപഹരണം ചെയ്തു കൊണ്ടു പോയി.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
 noun  അനുചിതമായ രീതിയില്‍ ആരുടെയെങ്കിലും പണം അല്ലെങ്കില്‍ സമ്പത്ത് നേടുന്ന പ്രവൃത്തി.   Ex. അപഹരണവും ഒരു തരത്തില്‍ പാപമാണ്.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
പിടിച്ചു പറി കവര്ച്ചള
   see : ചേതം, ചൂഷണം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP