Dictionaries | References ക കത്തുക Script: Malyalam Meaning Related Words Rate this meaning Thank you! 👍 കത്തുക മലയാളം (Malayalam) WN | Malayalam Malayalam | | verb തീയുമായുള്ള കൂടിച്ചേരല്‍ കൊണ്ട് തീക്കനലാവുക അല്ലെങ്കില്‍ ഉഷ്ണവായു ഉണ്ടാവുക. Ex. അടുപ്പില്‍ തീ കത്തിക്കൊണ്ടിരിക്കുന്നു. HYPERNYMY:മാറ്റം വരിക ONTOLOGY:होना क्रिया (Verb of Occur) ➜ क्रिया (Verb) SYNONYM:ജ്വലിക്കുകWordnet:asmজ্বলা bdअर जों benজ্বলা hinजलना kasدَزُن marपेटणे nepबल्नु oriଜଳିବା panਜਲਣਾ sanप्रज्वल् tamஎரி telకాలుట urdجلنا , سلگنا , بھننا , جھلسنا verb തീ മുതലായവയുടെ സമ്പർക്കം കാരണം നഷ്ടമാവുക, അല്ലെങ്കില്‍ നശിക്കുക. Ex. ഈ പുസ്‌തകത്തിന്റെ കുറച്ചു താളുകള്‍ കത്തിപ്പോയി/ കൂടുതല്‍ നേരത്തേക്ക് തീയില് വച്ചിരിന്നതു കാരണം കറി കരിഞ്ഞു പോയി. HYPERNYMY:മാറ്റം വരിക ONTOLOGY:परिवर्तनसूचक (Change) ➜ होना क्रिया (Verb of Occur) ➜ क्रिया (Verb) SYNONYM:കരിയുക ദഹിക്കുക തപിക്കുക പൊള്ളുക ആളുക വെന്തെരിയുക അഗ്നിക്കിരയാവുക ഭസ്മമാവുക ഒടുങ്ങുക കത്തിക്കാളുക ചാമ്പലാവുക വേവുക.Wordnet:asmপোৰা benজ্বলে যাওয়া kanಸುಡು kokजळप mniꯆꯥꯛꯄ nepडढनु oriଜଳିଯିବା panਜਲਣਾ urdجلنا , خاکسترہونا Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP