ഭക്ഷണ സമയത്ത് അല്ലെങ്കില്‍ അതുകഴിഞ്ഞ് മറ്റെന്തെങ്കിലും കുറച്ചുകൂടി കഴിക്കുവാന്‍ സാധിക്കുക
Ex. ഞാനിപ്പോള്‍ കഴിച്ചു വന്നതേയുള്ളു എന്നാലും കുറച്ച് മധുരം കൂടി അകത്തേക്ക് പോകും/എന്റെ വയര്‍ നിറഞ്ഞു കഴിഞ്ഞു ഇനിയൊന്നും അകത്തോട്ട് പോകില്ല
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
SYNONYM:
കഴിക്കുവാന്‍ കഴിയുക
Wordnet:
bdजाजाबाव
kasہٮ۪کُن
mniꯌꯥꯕ
oriଚଳିବା