Dictionaries | References

സ്മാരകം

   
Script: Malyalam

സ്മാരകം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഓര്മ്മയകള്‍ നിലനിര്ത്താനായി നല്കിയ അല്ലെങ്കില് സൂക്ഷിക്കുന്ന വസ്തു   Ex. വീട് ഞങ്ങളുടെ പൂര്വീകരുടെ സ്മാരകമാണ്
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ഓര്മപ്പെടുത്തുന്ന വസ്തു.   Ex. സാരാനാഥില്‍ പല ബൌദ്ധകാലീന സ്മാരകങ്ങള്‍ ഉണ്ട്.
ONTOLOGY:
वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ഓര്മ്മയ്ക്കായി ഉണ്ടാക്കിയിരിക്കുന്ന ഏതെങ്കിലും സൃഷ്ടി.   Ex. ഭാരതത്തില്‍ വളരെ അധികം ഇതിഹാസ സ്മാരകങ്ങള്‍ ഉണ്ട്.
ONTOLOGY:
मानवकृति (Artifact)वस्तु (Object)निर्जीव (Inanimate)संज्ञा (Noun)
 noun  ഒരാളുടെ ഓര്മ്മയ്ക്കായി ചെയ്യുന്ന ജോലി പദാര്ഥം, അല്ലെങ്കില്‍ രചന എന്നിവ   Ex. അമ്മ മുത്തശ്ശിയുടെ സ്മാരകം അലങ്കരിച്ച് അലമാരിയില്‍ വച്ചിരിക്കുന്നു
ONTOLOGY:
संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP