സംഘടന അല്ലെങ്കില്‍ മണ്ടലം എന്നിവ സ്ഥാപിക്കുക.
Ex. വിദേശിയരുടെ ഭരണത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കാനായി പല വിപ്ലവ സംഘടനകളും സ്ഥാപിക്കപ്പെട്ടു.
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
സ്ഥാപിക്കുന്ന അല്ലെങ്കില്‍ പ്രതിഷ്ഠിക്കുന്ന ക്രിയ
Ex. നാല്ക്കവലയില്‍ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കല്‍ കഴിഞ്ഞു
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ സ്ഥാപിക്കുന്ന കാര്യം
Ex. ഫോണ്‍ സ്ഥാപിക്കലിനു അധിക സമയം വേണ്ട
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
സ്ഥാപിക്കല് നടത്തുക
Ex. മന്ത്രിയുടെ സ്ഥാപിക്കല്‍ പലര്ക്കും ഇഷ്ടമായില്ല
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
benপ্রমাণবিহীণ বিবৃতি
kasبَیانہٕ بٲزی