Dictionaries | References സ സമ്മേളനം Script: Malyalam Meaning Related Words സമ്മേളനം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഏതെങ്കിലും ഒരു പ്രത്യേക കാരണത്തിനായിട്ട് കുറച്ചാളുകള് ഒത്തുകൂടുന്നത് Ex. ഞാന് സന്യാസിമാരുടെ സമ്മേളനത്തില് പങ്കെടുത്തു ONTOLOGY:समूह (Group) ➜ संज्ञा (Noun) SYNONYM:യോഗംWordnet:benসমাগম gujસમાગમ hinसमागम kanಭೇಟಿ kasمَجلِس kokसमागम oriସମାଗମ sanसभा telసమ్మేళనసభ urdاجتماع , جلسہ , کنونشن , مٹینگ noun ഒരു നിശ്ചിത സമയം വരെ ഏതെങ്കിലും കാര്യം ഒരിക്കല്‍ ആരംഭിച്ച് കുറച്ച് കാലം വരെ വീണ്ടും വീണ്ടും നടത്തി വരുക. Ex. സ്കൂളിലെ സമ്മേളനം സമാപിക്കുവാന്‍ പോവുകയാണ് . ONTOLOGY:अवधि (Period) ➜ समय (Time) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmবর্ষাঙ্ক bdथि सम benশিক্ষাবর্ষ gujસત્ર hinसत्र kanಸೆಶನ್ kasحد , ٹٔرٕم kokसत्र marसत्र mniꯑꯀꯛꯅꯕ꯭ꯃꯇꯝ nepसत्र oriଅଧିବେଶନ sanसत्रम् tamகுறிப்பிட்ட காலப்பகுதி urdسیشن , تعلیمی سال noun കുറച്ച് നാളത്തേക്ക് തുടര്ച്ചായായി നടക്കുന്ന പാര്ലമെന്റിന്റെ ഒരു പ്രാവശ്യത്തെ മീറ്റിംഗ് Ex. പാര്ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി ONTOLOGY:शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmঅধিৱেশন bdजथुम्मा kanಅಧಿವೇಶನ kasاِجلاس kokअधिवेशन mniꯑꯆꯧꯕ꯭ꯃꯤꯐꯝ panਅਧਿਵੇਸ਼ਣ sanअधिवेशनम् tamகூட்டத்தொடர் urdاجلاس , میقات , سیشن See : പൊതുയോഗംSee : യോഗം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP