വലിപ്പം, അളവ് മുതലായവയില്‍ വളരെ വലിയത്
Ex. സുരസ ഹനുമനെ വിഴുങ്ങുന്നതിനായി വിശാലമായ രൂപം ധരിച്ചു/അടുത്ത മാസം ഇവിടെ ഒരു വിശാലമായ ഘോഷയാത്ര നടത്തപ്പെടും
ONTOLOGY:
आकृतिसूचक (Shape) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
വളരെ ശ്രദ്ധയോടും സൂക്ഷ്മ വിശദീകരണത്തോടുംകൂടി വികസിപ്പിച്ച അല്ലെങ്കില് തയ്യാറാക്കിയ
Ex. ഞങ്ങള്‍ ഒരു വിശാലമായ പദ്ധതി തയ്യാറാക്കി
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
tamமுழுவிவரம் அடங்கிய
urdتفصیلی , وضاحتی
വിശാലമായ
Ex. വിശാലമായ പട്ടണങ്ങളുടെ മധ്യത്തിൽ ഇപ്രകാരം വിശാലമായ മൈതാനങ്ങൾ കുറവാണ്
ONTOLOGY:
अवस्थासूचक (Stative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
urdوسیع , لمباچوڑا , کھلا