Dictionaries | References

മൊത്തം

   
Script: Malyalam

മൊത്തം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഒരുമിച്ച് കുറേ ചരക്ക് കൂട്ടി വെച്ച് വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്ന പ്രക്രിയ.   Ex. ജ്ഞാചന്ദ് ഒരു മൊത്ത വ്യാപാരിയാണ്.
ONTOLOGY:
समूह (Group)संज्ञा (Noun)
 adverb  എത്രയുണ്ടോ അത്രയും ചേര്ന്നത്   Ex. കല്യാണത്തിന് മൊത്തം അഞ്ഞൂറാളുകള്‍ വന്നിരുന്നു.
ONTOLOGY:
()क्रिया विशेषण (Adverb)
SYNONYM:
ആകമാനം മുഴുവന്
Wordnet:
bdगासै मिलायनानै
benসব মিলিয়ে
hinकुल मिलाकर
kasکُل ملٲوِتھ
mniꯄꯨꯟꯅ
nepसबै मिलाएर
panਕੁਲ ਮਿਲਾ ਕੇ
telఅందరూ కలిసి
urdکل ملاکر , سب ملاکر , مجموعی طورپر , مکمل طور پر
 adjective  ഉള്ളത് മുഴുവനും   Ex. ഈ ഗ്രാമത്തിന്റെ മൊത്തം ജനസംഖ്യ എത്ര?/ രാജ്യം മൊത്തത്തില് ശബ്ദം ഉയര്ത്തി
ONTOLOGY:
संख्यासूचक (Numeral)विवरणात्मक (Descriptive)विशेषण (Adjective)
SYNONYM:
മുഴുവന്
Wordnet:
 noun  സമ്പൂര്ണ്ണമായും അല്ലെങ്കില്‍ മുഴുവനായും   Ex. ഇതുവരെ താങ്കള്‍ എനിക്ക് മൊത്തമായും നൂറ് രൂപ തന്നു
SYNONYM:
Wordnet:
   see : മുഴുവനും

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP