Dictionaries | References മ മനുഷ്യന് Script: Malyalam See also: മനുഷ്യന് Meaning Related Words മനുഷ്യന്‍ മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun തന്റെ ബുദ്ധിബലം കൊണ്ടു് എല്ലാ ജീവികളിലും ശ്രേഷ്ഠമായ ഇരുകാലികളില്‍ നിങ്ങളും, ഞങ്ങളും എല്ലാവരും പെടും. Ex. മനുഷ്യന് തന്റെ ബുദ്ധികൊണ്ടു എല്ലാവരിലും ശ്രേഷ്ഠനാണു്. HOLO MEMBER COLLECTION:ജനസമൂഹം നരനാരായണമാര്‍ മാനവര്‍ HYPONYMY:ദേവമനുഷ്യന്‍ ആദിമനുഷ്യന് അപരിചിതൻ മിര്‍ഭുചടി കള്ളത്തരക്കാരന് ONTOLOGY:व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun) SYNONYM:മനുവിന്റെ പുത്രന്‍ പുരുഷന്‍ പഞ്ചജനന്‍ പുമാന്‍ പുമാംസന് ആള്‍ വ്യക്തി കക്ഷി പുള്ളി മനുഷ്യജീവി ചേതനന്‍ മര്ത്ത്യന്‍ മനുജന്‍ മാനവന്.Wordnet:asmমানুহ benমানুষ gujમાનવ hinमानव kanಮಾನವ kasاِنسان kokमनीस marमानव mniꯃꯤꯑꯣꯏꯕ nepमान्छे oriମାନବ panਮਨੁੱਖ sanमानवः urdانسان , آدمی , آدم , بنی نوع noun സേവിക്കുന്നവന്. Ex. പെട്ടെന്നു ഒരു വിവരം കേട്ടിട്ടു ഭൃത്യന് യജമാനനെ കൊന്നു./ എന്റെ സേവകന്‍ ഒരാഴ്ചത്തേക്കു വീട്ടില്‍ പോയിരിക്കുകയാണു്. HYPONYMY:വെള്ളം കോരലുകാരന് ഭൂതഗണങ്ങള് അടിമ ആഭ്യന്തരം പണിക്കാരന്ചെറുക്കൻ കുടക്കാരൻ വാര്ഷീക ജോലിക്കാരന് തല്പകർ സേവകന്‍ പാചകകാരൻ പന്തൽ സാമഗ്രി ചുമക്കുന്നവന് മധുവർണ്ണൻ മന്നഥകരൻ വിക്രമകന് വിദ്യുതാക്ഷന് സുനായക സുമണി പങ്കദിഗധാംഗന്‍ പാണികുര്‍ച്ച ONTOLOGY:व्यक्ति (Person) ➜ स्तनपायी (Mammal) ➜ जन्तु (Fauna) ➜ सजीव (Animate) ➜ संज्ञा (Noun) SYNONYM:വ്യക്‌തി സേവകന്‍ കൂലിപ്പണിക്കാരന്‍ വേലക്കാരന്.Wordnet:asmচাকৰ benভৃত্য gujનોકર hinनौकर kanವ್ಯಕ್ತಿ kasنوکَر , خٔدمت گار kokनोकर marचाकर mniꯃꯤꯅꯥꯏ nepनोकर oriଚାକର panਨੌਕਰ sanभृत्यः tamவேலைக்காரன் telనౌకరు urdخادم , ملازم , نوکر , لونڈا , پا بند , خدمت گار , نفر , تابعدار See : വ്യക്തി, വ്യക്തി, വ്യക്തി Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP