Dictionaries | References പ പ്രതീക്ഷ Script: Malyalam Meaning Related Words പ്രതീക്ഷ മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഇന്ന കാര്യം ചെയ്തു കിട്ടും അല്ലെങ്കില്‍ ചെയ്തു തരും എന്നൊരു തോന്നല്‍ ഉണ്ടാവുക. Ex. ഏതൊരച്ഛനും തന്റെ മകന്‍ ജീവിതത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടാവും. ONTOLOGY:मनोवैज्ञानिक लक्षण (Psychological Feature) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:മോഹം ആഗ്രഹംWordnet:asmআকাংক্ষা bdमिजिं benপ্রত্যাশা gujઅપેક્ષા hinअपेक्षा kanಅಪೇಕ್ಷೆ kasوۄمید , اُومیٖد kokअपेक्षा nepअपेक्षा oriଆଶା panਇੱਛਾ tamவிருப்பம் telఆకాంక్ష urdتوقع , امید , خواہش , آرزو , تمنا , noun ആരെങ്കിലും വരുമെന്നോ എന്തെങ്കിലും പണി കിട്ടുമെന്നു വിചാരിച്ചോ ഇരിക്കുന്ന അവസ്ഥ. Ex. ഞാന്‍ ഇവിടെയിരുന്ന് രാമനെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു. ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:കാത്തിരിപ്പ്Wordnet:asmঅপেক্ষা benপ্রতিক্ষা gujરાહ hinप्रतीक्षा kanಎದುರು ನೋಡುವವ kasاِنتِظار , پرٛارُن kokवाट पळोवप marप्रतीक्षा mniꯉꯥꯏꯕ nepप्रतीक्षा oriପ୍ରତୀକ୍ଷା panਉਡੀਕ sanप्रतीक्षा tamஎதிர்பார்த்தல் telఎదురుచూచుట urdانتظار noun ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന Ex. നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ/ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു ONTOLOGY:संज्ञा (Noun) SYNONYM:ആശ ആഗ്രഹം അഭിലാഷംWordnet:benআশা gujઆશા mniꯅꯤꯡꯖꯔꯤꯕ panਆਸ urdامید کرنا , توقع کرنا Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP