Dictionaries | References

നിരൂപണം

   
Script: Malyalam

നിരൂപണം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  വിവേകത്തോടെ കാര്യങ്ങള്‍ നിര്വഹിക്കുന്ന.   Ex. ഇന്നത്തെ സമ്മേളനത്തില്‍ തുളസീദാസിന്റെ കൃതികളുടെ നിരൂപണം നടത്തപ്പെട്ടു.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും ഒരു അഭിപ്രായം അല്ലെങ്കില്‍ ചിന്ത നല്ലരീതിയില്‍ മറ്റൊരാളുടെ മുന്നില്‍ വ്യ്ക്കുന്ന ക്രിയ അല്ലെങ്കില്‍ ഭാവം   Ex. ഈ കവിതയില്‍ കവി മാതൃത്വ ഭാവം നല്ലരീതിയില്‍ നിരൂപണം ചെയ്തിട്ടുണ്ട്
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും സംസാരം അല്ലെങ്കില് കാര്യത്തിന്റെ ഗുണം, ദോഷം മുതലായവയെ സംബന്ധിച്ച്‌ പ്രകടിപ്പിക്കുന്ന ചിന്ത.   Ex. സ്‌ത്രീ സംവരണ നിയമത്തെ കുറിച്ച്‌ വളരെയധികം നിരൂപണം നടന്നിരിന്നു.
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : ഉപന്യാസം, വിമര്ശനം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP