Dictionaries | References

ദുഃഖം

   
Script: Malyalam

ദുഃഖം     

മലയാളം (Malayalam) WN | Malayalam  Malayalam
noun  ദുഃഖിതനാവുന്ന അവസ്ഥ അല്ലെങ്കില് മനസ്സ് ഒന്നിലും ഉറയ്ക്കാതെ നില്ക്കുന്ന അവസ്ഥ.   Ex. അവന്റെ മുഖത്ത് ദുഃഖം മൂടിനില്ക്കുന്നു.
ONTOLOGY:
मानसिक अवस्था (Mental State)अवस्था (State)संज्ञा (Noun)
SYNONYM:
കുണ്ഠിതം മ്ലാനത വിഷണ്ണത അപ്രസന്നത
Wordnet:
asmউদাসীনতা
bdहथास
benউদাসীনতা
gujઉદાસી
hinउदासी
kanಬೇಸರ
kasپَریشٲنی , اُدٲسی
kokनिर्शेवणी
marऔदासीन्य
nepउदासीनता
oriଉଦାସ
panਉਦਾਸੀ
sanअप्रसन्नता
telవిచారం
urdاداسی , منحوسیت , غمگینی , ویرانی , دلگیری , غم انگیزی ,
noun  ദുഃഖിതനാകുന്ന അവസ്ഥ.   Ex. രണ്ടു കൊല്ലം വീട്ടില്‍ നിന്നു അകലെ താമസിച്ചതിനു ശേഷം വീട്ടുകാരെ കണ്ടപ്പോള്‍ അവന്റെ ദുഃഖം കൂടിക്കൊണ്ടിരുന്നു.
ONTOLOGY:
मानसिक अवस्था (Mental State)अवस्था (State)संज्ञा (Noun)
SYNONYM:
വ്യാകുലത
Wordnet:
asmউৎকণ্ঠা
bdहांखुरथि
benআতুরতা
gujઆતુરતા
hinआतुरता
kanಆತುರತೆ
kasبےٚ قَرٲری
kokउमळशीक
marआतुरता
mniꯏꯈꯧꯂꯥꯡꯕ
nepआतुरता
oriଆତୁରତା
panਬੇਚੈਨੀ
sanउत्कण्ठा
tamபொறுமையின்மை
telఆతురత
urdبیقراری , بےچینی , بےتابی , بےکلی , بےحالی , بےصبری
noun  പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കില്‍ വിയോഗം മൂലം ഉണ്ടാകുന്ന പരമ ദുഃഖം.   Ex. രാമന്റെ വനയാത്രയില്‍ അയോദ്ധ്യ നഗരം മുഴുവനും ദുഃഖത്തില്‍ മുങ്ങിപ്പോയി.അഗ്രഗണ്യരായ ആള്ക്കാർ അവന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു.
ONTOLOGY:
मानसिक अवस्था (Mental State)अवस्था (State)संज्ञा (Noun)
SYNONYM:
സങ്കടം വ്യസനം ഖേദം പ്രയാസം ഹൃദയവേദന മനോവേദന വിഷാദം ശോകം വ്യഥ സന്താപം.
Wordnet:
asmশোক
benশোক
gujશોક
hinशोक
kanದುಃಖ
kasغم
kokदुख्ख
marशोक
nepअपसोस
panਦੁੱਖ
sanशोकः
tamவருத்தம்
urdغم , دکھ , افسوس , رنج , صدمہ , ملال , , الم
See : വേദന അറിയിക്കല്, ഖേദം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP