Dictionaries | References ത തോട്ടം Script: Malyalam Meaning Related Words തോട്ടം മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഫലങ്ങളും പൂക്കളും ഉണ്ടാക്കുന്ന സുന്ദരമായ ചെടികളും വൃക്ഷങ്ങളും അടങ്ങിയ സ്ഥലം. Ex. കുട്ടികള്‍ തോട്ടത്തില്‍ പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുന്നു. HYPONYMY:പൂന്തോട്ടം പഴത്തോട്ടം മാന്തോപ്പ് അശോകവനം മഹുവാരി വേപ്പിന്‍ തോട്ടം നന്ദനവനം ചൈത്രരഥം വൈദ്രാജവൻ യുദ്ധോത്സുകനായവിമാനം ചാര്ബാലഗ് MERO MEMBER COLLECTION:വൃക്ഷലതാദികള് ONTOLOGY:भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പൂങ്കാവു് പൂങ്കാവനം വനം പൂന്തോട്ടം മലര്വാടി വൃക്ഷലതാദികള്‍ ഉള്ള പറമ്പു് ഉദ്യാനം പാര്ക്ന പൂഞ്ചോല ചോല പൂമലര്ക്കാവു്.Wordnet:asmবাগিচা bdबागान benবাগীচা gujબગીચો hinबगीचा kanತೋಟ kasباغ kokबाग marबगीचा mniꯍꯩꯀꯣꯜ꯭ꯂꯩꯀꯣꯜ nepबगैंचा oriବଗିଚା panਬਗੀਚਾ sanउद्यानम् telతోట urdباغ , گلشن , باغیچہ , پارک , باڑی noun വലിയ അളവിൽ വിളകൾ കൃഷി ചെയ്യുന്ന സ്ഥലം Ex. തേയില തോട്ടങ്ങളിലെ ജോലിക്കാർ ഹര്ത്താൽ നടത്തി ONTOLOGY:भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:സ്ഥലംWordnet:asmবাগান bdबागान gujબગીચો hinबागान kasباغان , مٲدان kokमळो marमळा mniꯕꯥꯒꯥꯟ nepबारी panਬਾਗ urdباغان noun ഏതെങ്കിലും വീടിന്റെ നിലയില്‍ നിന്നുള്ള തുറന്ന സ്ഥലം. Ex. പടികള്‍ ഉണ്ടാക്കുന്നതിനു വേണ്ടി പുതിയ വീട്ടില്‍ തോട്ടം വേണ്ടെന്നുവെച്ചു. ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmচোতাল benচাতাল kokधाळ mniꯀꯩꯔꯥꯛ꯭ꯀꯥꯐꯝ꯭ꯀꯥ oriଗାତ panਖੱਪਾ See : പഴത്തോട്ടം Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP