Dictionaries | References

തുറന്ന

   
Script: Malyalam

തുറന്ന

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 adjective  മൂടിവെക്കാത്തതു്.   Ex. തുറന്ന സാധനങ്ങള്‍ അടച്ചു വെക്കണം
MODIFIES NOUN:
ONTOLOGY:
गुणसूचक (Qualitative)विवरणात्मक (Descriptive)विशेषण (Adjective)
SYNONYM:
തുറന്നു വെച്ച മൂടി നീക്കിയ പ്രവേശനം അനുവദിച്ച അടപ്പു മാറ്റിയ.
Wordnet:
 adjective  സ്വതന്ത്രമായ അല്ലെങ്കില്‍ തുറന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.   Ex. തുറന്ന സ്വഭാവം ഒരു പരിധി വരെ നല്ലതാണ്.
ONTOLOGY:
अवस्था (State)संज्ञा (Noun)
 adjective  അടയ്ക്കാത്ത.   Ex. പട്ടി തുറന്ന വാതിലിലൂടെ അകത്തുവന്നു.
MODIFIES NOUN:
ONTOLOGY:
गुणसूचक (Qualitative)विवरणात्मक (Descriptive)विशेषण (Adjective)
 adjective  സ്വീകരിക്കുന്നതിന് അല്ലെങ്കില്‍ ചിലത് ചെയ്ത് നല്കുന്നതിനു സാധ്യതയുള്ള.   Ex. ഇത് പ്രശ്നത്തിനു വേണ്ടി തുറന്ന വിഷയമാണ്.
ONTOLOGY:
अवस्थासूचक (Stative)विवरणात्मक (Descriptive)विशेषण (Adjective)
 adjective  തുറന്ന   Ex. തുറന്ന അന്തരീക്ഷത്തിൽ ഉലാത്തുന്നത് ആരോഗ്യപ്രദമാണ്
ONTOLOGY:
अवस्थासूचक (Stative)विवरणात्मक (Descriptive)विशेषण (Adjective)
   see : സ്വന്ത്രമായ

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP