Dictionaries | References ക കോളനി Script: Malyalam Meaning Related Words കോളനി മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ജനങ്ങള്‍ വീടു വെച്ചു താമസിക്കുന്ന സഥലം. Ex. ഗണപതി പൂജക്കു വേണ്ടി കോളനിയിലെ മുഴുവന്‍ ആള്ക്കാരും ഒന്നിച്ചു ചേര്ന്നു. HYPONYMY:വാര്ഡ് കോളനി ഗ്രാമം ചാള കസ്ബ ചേരി വാര്ത്ത MERO MEMBER COLLECTION:വിദ്യാലയം വീട് ആശുപത്രി വലിയ ONTOLOGY:भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmবস্তি bdबस्ति benবস্তি gujબસ્તી hinकॉलोनी kanನೆಲೆಗೊಳಿಸುವುದು kasعلاقہٕ kokगांव marवसाहत mniꯂꯩꯀꯥꯏꯁꯤ nepबस्ती oriବସ୍ତି panਬਸਤੀ sanअवसथः telవీది urdبستی , آبادی , کالونی , آشیانہ , قصبہ , شہر , گاؤں noun പുറമേയുള്ള കീടാണുക്കള്‍ മുതലായവ ഒത്തൊരുമിച്ച് കൂടുന്ന സ്ഥലം. Ex. മഴ ദിവസങ്ങളില് കെട്ടിക്കിടക്കുന്ന വെള്ളം കാരണം രോഗാണുക്കളുടെയും കൊതുകുകളുടെയും കോളനി രോഗങ്ങള്ക്കു കാരണമാകുന്നു. ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmউপনিৱেশ benআস্তানা gujઉપદ્રવ hinउपनिवेश kanಕಾಲನಿ kasکالونی , کٔیٚمۍ کھۄڑ , جماو , جمع گَژُھن kokवसणूक mniꯇꯨꯡꯁꯤꯟꯕ oriଉପନିବେଶ panਉਪਨਿਵੇਸ਼ tamகுடியேற்றபகுதி telవలస urdنوآبادی , کالونی noun മറ്റു സ്ഥലങ്ങളില് നിന്ന് വന്ന് താമസിക്കുന്ന ജനങ്ങളുടെ വാസസ്ഥലം. Ex. ആരംഭത്തില് ബ്രിട്ടീഷുകാര്‍ ഭാരതത്തില് അനേകം സ്ഥലങ്ങളില്‍ തങ്ങളുടെ കോളനികള്‍ സ്ഥാപിച്ചു. HYPONYMY:ജിബ്രാൾട്ടർ ONTOLOGY:भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:കുടിപാര്പ്പു സ്ഥലം കുടികിടപ്പുസ്ഥലംWordnet:bdफामु benউপনিবেশ kanವಸಹಾತು kasکالٕنی kokवसणूक mniꯀꯣꯂꯣꯅꯤ oriଉପନିବେଶ sanउपनिवेश tamகுடியேற்ற நிலம் urdنوآبادیات , کالونی Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP