Dictionaries | References

കൈമാറ്റം

   
Script: Malyalam

കൈമാറ്റം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  വസ്തുക്കള്‍ മുതലായവയുടെ കൊടുക്കല്‍-വാങ്ങല് പ്രക്രിയ.   Ex. തമ്മില്‍ തമ്മിലുള്ള കൈമാറ്റം പ്രാചീന കാലം മുതല്ക്കേ നടന്നു വരുന്നു.
ONTOLOGY:
भौतिक प्रक्रिया (Physical Process)प्रक्रिया (Process)संज्ञा (Noun)
Wordnet:
kasاَلدٕ بَدَل , ادلا بَدلی
mniꯄꯤꯊꯣꯛ ꯄꯤꯁꯤꯟ꯭ꯇꯧꯕ
panਲੈਂਣ ਦੇਣ
urdلین دین , تبادلہ , ادلا بدلی , معاوضہ
 noun  ഒരു കൈയില്‍ നിന്ന് മറ്റൊരു കൈയിലേക്ക് മാറ്റുക അല്ലെങ്കില്‍ മാറ്റുന്ന ക്രിയ.   Ex. ഈ കമ്പനിയുടെ കൈമാറ്റം കഴിഞ്ഞു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  പണം, സ്വത്ത് എന്നിവയുടെ ഉടമസ്ഥാവകാശം മാറ്റുന്ന ക്രിയ   Ex. പിതാവിന്റെ സ്വത്ത് കൈമാറ്റം ഇപ്പോള്‍ അനിവാര്യമായി വന്നിരിക്കുന്നു
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : മാറ്റം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP