Dictionaries | References ക കൂജ Script: Malyalam Meaning Related Words കൂജ മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun വെള്ളം സൂക്ഷിക്കുന്നതിനു വേണ്ടി മണ്ണ്, ലോഹം തുടങ്ങിയവ കൊണ്ടുണ്ടാക്കിയ കഴുത്ത് വലുതോ, നേർത്തതോ ആയ പാത്രം. Ex. ചൂടിലും കൂജയിലെ വെള്ളം തണുത്തിരിക്കുന്നു HYPONYMY:ബെഗുനി ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:പിടിമൊന്ത ജലഭാജനം.Wordnet:bdदैहु gujસુરાહી hinसुराही kanಮಡಿಕೆ kasجَگ kokखुजो marसुरई nepसुराही oriସୁରେଇ panਸੁਰਾਹੀ sanपुटग्रीवः tamமண்ஜாடி telకూజా urdصراحی noun വെള്ളം എടുത്ത് വയ്ക്കുന്നതിനുള്ള ഒരു പാത്രം Ex. കുട്ടി കൂജയുടെ മൂടി തുറന്ന് മറിഞ്ഞ് മുഴുവന്‍ വെള്ളവും പോയി MERO COMPONENT OBJECT:പൈപ്പ് ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:hinझारी kanಕೆಟಲು kasجھاری kokपिंप oriଝରି sanप्रस्रवणम् telనీటికూజా noun കൂജ പോലത്തെപാത്രം Ex. കർഷകരും മേയ്ക്കാൻ പോകുന്നവരും കൂജയിൽ വെള്ളം കരുതിയിരിക്കും MERO STUFF OBJECT:മണ്ണു ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:benদাবকী gujઢોસકી hinदबकी kasدبکی oriଦବକୀ tamமண்ஜாடி urdدَبکی Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP