ഏതെങ്കിലും പൊള്ളയായ വസ്തുവില്‍ നിന്ന് അതിലെ വസ്തുക്കള്‍ പുറത്തു വരാനുതകുന്ന വിള്ളല്‍ ഉണ്ടാവുക.
Ex. അവന്റെ സഞ്ചി കീറി എല്ലാ സാധനങ്ങളും വഴി നീളെ ചൊരിഞ്ഞു.
ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ഒന്ന് മുറിച്ച് പലകഷണങ്ങളാക്കുക.
Ex. അവന്‍ ദേഷ്യത്തില്‍ വന്നിട്ട് പുതിയ വസ്‌ത്രം കീറി.
ONTOLOGY:
विनाशसूचक (Destruction) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ഒരു സാധനം അതിൽ ചില കുഴപ്പങ്ങൾ ഉണ്ടാവുക
Ex. അവന്റെ ഉടുപ്പിൽ കീറൽ ഉണ്ടായിരുന്നു
ONTOLOGY:
परिवर्तनसूचक (Change) ➜ होना क्रिया (Verb of Occur) ➜ क्रिया (Verb)