Dictionaries | References ഓ ഓര്മ്മ Script: Malyalam Meaning Related Words ഓര്മ്മ മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun ഓര്മ്മശക്‌തി മൂലം സ്വരൂപിക്കുന്ന അല്ലെങ്കില്‍ ലഭിക്കുന്ന അറിവ്. Ex. കുട്ടിക്കാലത്തിന്റെ ഓര്മ്മ് വരുമ്പോള്‍ തന്നെ മനസ്സ് സന്തോഷപൂരിതമാകുന്നു. ONTOLOGY:बोध (Perception) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:സ്മൃതി സ്‌മരണ വിചാരം അനുസ്മരണം ഉപസ്മരണംWordnet:asmস্মৃতি bdगोसोयाव फैनाय benস্মৃতি gujસંસ્મરણ hinयाद kanನೆನಪು kasخیال kokउगडास marआठवण mniꯅꯤꯡꯁꯤꯡꯕ nepसम्झना oriସ୍ମୃତି panਯਾਦ sanस्मृतिः tamநினைவு telజ్ఞాపకం urdیاد , یادداشت , حافظہ , دھیان , خیال , تصور noun ഓര്മ്മകള്. Ex. ഇംഗ്ളണ്ടിലേക്കു പോയതിനു ശേഷം മനോജ് തന്റെ ഗ്രാമീണരായ അച്ഛനമ്മമാരെ പറ്റിയുള്ള ഓര്മകള് ഒരിക്കല്‍ പോലും ഉണ്ടായിട്ടില്ല. ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmখবৰ bdखबर gujસુધ kanಸ್ಮರಣೆ kasخَبَر marवास्तपुस्त mniꯄꯥꯎ nepखबर urdخبر , سدھ noun ഏതെങ്കിലും ദുഃഖപൂര്ണ്ണമായ സംഭവം അല്ലെങ്കില്‍ കേട്ട കാര്യം അല്ലെങ്കില്‍ നടന്നു കഴിഞ്ഞ സംഭവം മനസില്‍ വീണ്ടും തെളിഞ്ഞു വരുന്ന ക്രിയ Ex. താങ്കളെ ആദ്യമായി എവിടെവച്ചു കണ്ടുവെന്ന് എനിക്ക് ഓര്മ്മയില്ല HYPONYMY:അനുസ്മരണ ONTOLOGY:कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)Wordnet:asmস্মৰণ benস্মরণ gujયાદ hinस्मरण kasیاد nepसम्झना sanस्मरणम् urdحافظہ , یادداشت , یاد Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP