വായില്‍നിന്ന് അതിവേഗത്തില്‍ വായൂ പുരത്തെയ്ക്ക് വിടുന്ന ക്രിയ
Ex. ഒറ്റ ഊത്തില്‍ തന്നെ അവന്‍ എല്ലാ മെഴുകുതിരിയും കെടുത്തി
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
മന്ത്രം എന്നിവ ചൊല്ലിയിട്ട് ഊതുന്ന ക്രീയ
Ex. തേളിന്റെ വിഷം ഇറക്കുന്നതിനായി വിഷഹാരി മുരിവില് ഊതുന്നു
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
ഊതുമ്പോള്‍ വായിലൂടെ പുറത്തു വരുന്ന കാറ്റ്.
Ex. ഊതലു കാരണം തിരി കെട്ടു പോയി.
ONTOLOGY:
प्राकृतिक वस्तु (Natural Object) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
tamவாயிலிருந்து வெளிப்படும் காற்று