Dictionaries | References

കൊള്ളയടിക്കുക

   
Script: Malyalam

കൊള്ളയടിക്കുക     

മലയാളം (Malayalam) WN | Malayalam  Malayalam
verb  ആരോടെങ്കിലും ബലപ്രയോഗം നടത്തിയോ ഭയപ്പെടുത്തിയോ അവരുടെ എന്തെങ്കിലും വസ്‌തു എടുക്കുക.   Ex. ഈ വഴിയില്‍ കൊള്ളക്കാര്‍ വഴിയാത്രക്കാരെ കൊള്ളയടിച്ചു.
HYPERNYMY:
തട്ടിപ്പറിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
SYNONYM:
കവർച്ച ചെയ്യുക പിടിച്ചു പറിക്കുക കവര്ന്നെടുക്കുക അപഹരിക്കുക
Wordnet:
asmডকাইতি
bdलुथि
benলুটে নেওয়া
gujલૂંટવું
kanಲೋಟಿ ಮಾಡು
kasتَھپ دِنۍ
kokलुटप
marलुटणे
mniꯃꯨꯟꯕ
nepलुट्नु
oriଲୁଟପାଟ କରିବା
sanलुण्ठ्
urdلوٹنا , چھیننا
verb  അനുചിതമായ രീതിയില്‍ നേടുക   Ex. ഇന്ന് കുട്ടികള്ക്ക് അഡ്മിഷന്‍ നല്കുന്നതിനായി സംഭാവന എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊള്ളയടിക്കുന്നു
HYPERNYMY:
എടുക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
kasلوٗٹھ کَرُن
mniꯈꯥꯏꯕ
nepलुट्‍नु
oriଲୁଟିବା
sanअपहृ
telదోపిడీచేయు
urdلوٹنا
verb  ഒരുപാട് വില ഈടാക്കുക   Ex. ഇന്നത്തെ കച്ചവടക്കാര്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു
HYPERNYMY:
കൊള്ളയടിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
kasلوٗٹُن
marलूटणे
mniꯂꯧꯅꯝ ꯇꯧꯗꯨꯅ꯭ꯂꯧꯕ
tamஏமாற்றிகொள்ளையடி
urdلوٹنا , ٹھگنا
verb  കൊള്ളയടിക്കുക   Ex. ഇവിടെ കൊള്ളക്കാരൻ വഴിയാത്ര്ക്കാരെ കൊള്ളയടിക്കുന്നു
HYPERNYMY:
തട്ടിപ്പറിക്കുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
bdसेखना ला
benছিনতাই করা
gujઠગવું
hinउचक लेना
kanನಗೆದು ಹಿಡಿ
kasتَھپہِ نِیُن , تَھپھ دِتھ نُین
panਖੋਹਣਾ
urdاچک لینا , چھین لینا , اچکنا
verb  കൊള്ളയടിക്കുക   Ex. കള്ളന്മാർ വീടു മുഴുവനും കൊള്ളയടിക്കുന്നു
HYPERNYMY:
പണി ചെയ്യുക
ONTOLOGY:
()कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
bdएग्लुं
benতছনছ করা
kanಅಸ್ಥ ವ್ಯಸ್ಥಗೊಳಿಸು
kasترتیٖبہِ روٚس
kokधवळप
tamகவர்ந்து செல்
urdکھنگالنا , تتر بتر کرنا , در برہم کرنا
See : തട്ടിപ്പറിക്കുക, അപഹരിക്കുക, ചൂഷണം ചെയ്യുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP