Dictionaries | References ക കയറ് Script: Malyalam Meaning Related Words കയറ് മലയാളം (Malayalam) WN | Malayalam Malayalam Rate this meaning Thank you! 👍 noun കെട്ടുവാനും മറ്റും ഉപയോഗിക്കുന്നതും പഞ്ഞി, ചണം മുതലായവ പിരിച്ചുണ്ടാക്കിയതുമായ നീളമുള്ള സാധനം. Ex. ഗ്രാമവാസികള്‍ കള്ളനെ കയറ് കൊണ്ട് മുറുക്കിക്കെട്ടി. HOLO COMPONENT OBJECT:വലതൊട്ടില് ആട്ടുപാലം HYPONYMY:കട്ടില്കയര് വട്ടക്കയര്‍ ത്രാസിന്റെ കയർ കയറേണി മൂക്കുകയര്‍ ഞാണ് കടക്കോലിന്റെ കയര്‍ തുകല്‍ വാർ വടം ചാക്ക് നൂല് നാട കാലികയര് വട്ടക്കയർ ചണക്കയർ പായ്ക്കയര്‍ മുളമ്പായ കറവകയര് പ്ളാശകയര് കരടിയുടെ മൂക്കുകയർ ഗോണ്ഡടവാസ് വള്ളക്കയർ കാൽ കൂട്ടികെട്ടിയ കയർ ചര്‍ക്കയിലെ വാറ് പട്ടച്രട് ONTOLOGY:मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun) SYNONYM:ചൂടി ഗുണം പാശം രജ്ജുWordnet:asmৰচী bdदिरुं benদড়ি gujદોરડું hinरस्सी kanಹಗ್ಗ kasرَز kokराजू marदोरी mniꯊꯧꯔꯤ oriଦଉଡି sanरज्जुः tamகயிறு telతాడు urdرسی , جیوڑی , ڈوری , رسری Comments | अभिप्राय Comments written here will be public after appropriate moderation. Like us on Facebook to send us a private message. TOP