ഏതെങ്കിലും സാധനം അല്ലെങ്കില്‍ തൊഴില്‍ നോക്കിനടത്തുകയും അതിനെ നിലനിര്ത്തിക്കൊണ്ടുപോവുകയും ചെയ്യുന്ന ക്രിയ അല്ലെങ്കില്‍ ഭാവം.
Ex. നന്നായി സംരക്ഷണം നല്കിയാല്‍ സാധനങ്ങള്‍ വളരെകാലം സുരക്ഷിതമായിരിക്കും.
ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
mniꯌꯦꯡꯁꯤꯟ ꯈꯣꯁꯤꯟ꯭ꯇꯧꯕ
panਰਖ ਰਖਾਵ
urdرکھ رکھاؤ , دیکھ بھال , تحفظ , نگرانی , سرپرسرتی സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു മോചനവും വ്യാപാരം മുതലായവയുടെ രക്ഷയും.
Ex. ഇന്ഷൂറന്സ് ആപത്ത് സമയത്ത് സംരക്ഷണം തരുന്നു.
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
സംരക്ഷിക്കുന്ന പ്രവര്ത്തനം അല്ലെങ്കില്‍ നശിക്കുന്നതില്‍ നിന്ന് അല്ലെങ്കില് അപകടത്തില്‍ നിന്ന് രക്ഷിക്കുന്ന പ്രവര്ത്തനം
Ex. കോള്ഡ്സ്റ്റോറേജ് പഴങ്ങള്, പച്ചക്കറികള്‍ മുതലായവയ്ക്ക് സംരക്ഷണം നല്കുന്നു.
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)