Dictionaries | References

വ്യവസായം

   
Script: Malyalam

വ്യവസായം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഏതെങ്കിലും വസ്തുവിന്റെ ഉത്പാദനത്തില് ഏര്പ്പെട്ടിരിക്കുന്ന ജനങ്ങള്, ആപ്പീസുകള് അല്ലെങ്കില് സ്ഥാപനം.   Ex. സര്ക്കാര്‍ സ്ത്രീകളുടെ വ്യവസായങ്ങള്ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്കിക്കൊണ്ടിരിക്കുന്നു.
HYPONYMY:
കുടില്‍ വ്യവസായം
ONTOLOGY:
समूह (Group)संज्ञा (Noun)
 noun  അളവു കോല്‍ വെച്ചു വസ്തുക്കളെ ഉത്പാദിപ്പിക്കുന്ന സ്ഥലം.   Ex. ഈ വ്യവസായ ശാലയിലെ ജോലിക്കാര്‍ പണിമുടക്കിരിക്കുകയാണു്.
ONTOLOGY:
भौतिक स्थान (Physical Place)स्थान (Place)निर्जीव (Inanimate)संज्ञा (Noun)
 noun  ആളുകളുടെ ഉപയോഗത്തിനായി അസംസ്കൃത വസ്തുക്കളില്‍ നിന്ന് സംസ്കരിച്ച് വസ്തുക്കള്‍ തയ്യാ‍റാക്കുന്ന തൊഴില്   Ex. നെഹ്റു ഭാരതത്തില്‍ വ്യവസായങ്ങള്‍ വര്ദ്ധിപ്പിച്ചു
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
   see : വ്യാപാരം

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP