Dictionaries | References

വെല്ലുവിളിക്കുക

   
Script: Malyalam

വെല്ലുവിളിക്കുക

മലയാളം (Malayalam) WordNet | Malayalam  Malayalam |   | 
 verb  തുല്യമായവരുമായി യുദ്ധം ചെയ്യുക.   Ex. ശ്യാം എല്ലാവരുടേയും മുന്നില്‍ വെച്ച് എന്നെ വെല്ലുവിളിച്ചു, അതിനാല്‍ ഇപ്പോള്‍ ഞാന്‍ അവനെ വെറുതെ വിടില്ല.
ONTOLOGY:
प्रतिस्पर्धासूचक (Competition)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  എതിരാളിയെ എതിര്ക്കാന്‍ പ്രേരിപ്പിക്കുന്ന പണി ചെയ്യുക.   Ex. പാക്കിസ്താന്‍ വീണ്ടും വീണ്ടും ഭാരതത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നു.
HYPERNYMY:
ONTOLOGY:
संप्रेषणसूचक (Communication)कर्मसूचक क्रिया (Verb of Action)क्रिया (Verb)
 verb  തന്റെ കൂടെ യുദ്ധം ചെയ്യുന്നതിനുവേണ്ടി ഉറക്കെ നിലവിളിച്ചു പറയുക.   Ex. ഭീമന്‍ കൌരവരെ യുദ്ധത്തിനു വേണ്ടി വെല്ലു വിളിച്ചുകൊണ്ടിരു‍ന്നു.
ONTOLOGY:
अभिव्यंजनासूचक (Expression)कर्मसूचक क्रिया (Verb of Action)क्रिया (Verb)
Wordnet:
benযুদ্ধ/প্রতিযোগীতা করতে আহ্বান করা
kanಯುದ್ಧಕ್ಕೆ ಕರೆ
kasکَرٛیکھ دِنۍ
mniꯁꯤꯡꯅꯗꯨꯅ꯭ꯂꯥꯎꯕ
 verb  തുല്യമായവരുമായി യുദ്ധം ചെയ്യുക.   Ex. ശ്യാം എല്ലാവരുടേയും മുന്നില് വെച്ച് എന്നെ വെല്ലുവിളിച്ചു, അതിനാല് ഇപ്പോള് ഞാന് അവനെ വെറുതെ വിടില്ല
ONTOLOGY:
अवस्थासूचक क्रिया (Verb of State)क्रिया (Verb)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP