Dictionaries | References

വിഷയം

   
Script: Malyalam

വിഷയം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  വിശകലനം ചെയ്യപ്പെടുന്ന വസ്തുവിന്റെ പൂര്ണ്ണ രൂപവും ചരിത്രവും   Ex. ഈ സദസില്‍ ശാസ്ത്ര സംബന്ധമായ വിഷയത്തിന് മേല്‍ ചര്ച്ച നടക്കുന്നു/ഞാന്‍ ഈ വിഷയത്തെ കുറിച്ച് ഒന്നും പറയുവാന്‍ ഇഷ്ടപ്പെടുന്നില്ല
HYPONYMY:
ചിന്തിക്കേണ്ട വിഷയം ഉപസംഹാരം നിസ്സാര കാര്യം
ONTOLOGY:
ज्ञान (Cognition)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:
mniꯍꯤꯔꯝ
urdموضوع , سیاق , بابت , معاملہ , امر , ضمن , سلسلہ , حوالہ
 noun  എതെങ്കിലും ലേഖനം, ഗ്രന്ഥം മുതലായവയില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം   Ex. പ്രേംചന്തിന്റെ കഥകളുടെ പ്രതിപാദ്യ വിഷയം ഗ്രാമീണ പശ്ചാത്തലം ആകുന്നു.
ONTOLOGY:
ज्ञान (Cognition)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  വ്യവഹാരത്തിലുള്ള അല്ലെങ്കില് വിവാദമായ കാര്യം അല്ലെങ്കില് വിഷയം   Ex. താങ്കള്‍ ആരുടേയും വ്യക്തിപരമായ വിഷയത്തില്‍ കൈകടത്തരുത്
ONTOLOGY:
ज्ञान (Cognition)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
വിഷയം noun  ശാസ്ത്രം അല്ലെങ്കില് വിദ്യാഭ്യാസത്തിന്റെ ഒരു ശാഖ.   Ex. ഞാന് എല്ലാ വിഷയത്തിനും ജയിച്ചു. മോഹന് ഹിന്ദിക്കും, കണക്കിനും തോറ്റുപോയി.
ONTOLOGY:
ज्ञान (Cognition)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
SYNONYM:
വിഷയം.
Wordnet:
mniꯁꯕꯖꯦꯛ
tamபாடப்பிரிவு 2
urdموضوع , سبجکٹ

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP