വഴി മറ്റൊരു സ്ഥലത്തേക്ക് തിരിയുന്ന സ്ഥലം.
Ex. അടുത്ത വളവ് കഴിഞ്ഞാല്‍ ഈ വഴി കടലിലേക്ക് ആയിരിക്കും.
ONTOLOGY:
भौतिक स्थान (Physical Place) ➜ स्थान (Place) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
വളഞ്ഞിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
Ex. കൊല്ലന്‍ കമ്പിയുടെ വളവ് നിവര്ത്തി കൊണ്ടിരുന്നു
ONTOLOGY:
अवस्था (State) ➜ संज्ञा (Noun)
Wordnet:
mniꯈꯣꯏꯗꯔ꯭ꯤꯡ ꯈꯣꯏꯗꯔ꯭ꯥꯡ
urdکجی , ٹیڑھاپن , خمیدگی , , بانکپن , ترچھاپن വളയേണ്ട അവസ്ഥ, പ്രവൃത്തി അല്ലെങ്കില്‍ ഭാവം.
Ex. ഈ വഴിയില്‍ വളരെ അധികം വളവുകളുണ്ട്.
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
mniꯊꯦꯀꯣꯏ ꯅꯥꯀꯣꯏ
urdگھماو , گھماوپھراو
വഴിയിലുള്ള വളവുകള്
Ex. ഈ വഴിയില്‍ ഒരുപാട് വളവുകള് ഉണ്ട്
ONTOLOGY:
भौतिक अवस्था (physical State) ➜ अवस्था (State) ➜ संज्ञा (Noun)