Dictionaries | References

ബ്ലാക്മെയില്‍

   
Script: Malyalam

ബ്ലാക്മെയില്‍

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഒരാള്ക്കെ തിരെ തെറ്റായ കാര്യങ്ങള്‍ കൂട്ടി വെച്ച് അവരെക്കൊണ്ട് അവര്ക്ക് താത്പര്യമില്ലെങ്കിലും ഇഷ്ടമില്ലാത്ത കാര്യം ചെയ്യിക്കുക.   Ex. ആദ്യം അവന്‍ പെണ്കു ട്ടികളെ കബളിപ്പിച്ച് അശ്ശീല ഫോട്ടൊ എടുക്കുമായിരുന്നു, എന്നിട്ട് അവരെ ബ്ലാക്മെയില്‍ ചെയ്യുവാന്‍ തുടങ്ങും.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ആര്ക്കെങ്കിലും വിരുദ്ധമായി തെറ്റായ അറിവ് ശേഖരിച്ച് അവരില്‍ നിന്നു നിര്ബന്ധപൂര്വ്വം പൈസ വസൂലാക്കുന്ന പ്രക്രിയ.   Ex. പണക്കാരികളില്‍ നിന്നു ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടിയെടുക്കുന്ന ഒരു കുറ്റക്കാരനെ പോലീസ് പിടിച്ചു.
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP