noun ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണദോഷങ്ങള്‍ അനുഭവത്തിലൂടെ വേര്തിരിച്ചറിയുന്ന ക്രിയ
Ex.
കയറിന്റെ മുറുക്കം പരീക്ഷിച്ച് തന്നെയറിയണം ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
പരിശോധന നിരീക്ഷണം
Wordnet:
bdसुनायनाय
gujઅખતરો
hinआजमाइश
kasآزمٲیِش
mnivꯆꯥꯡ꯭ꯌꯦꯡꯕ꯭ꯆꯥꯡ꯭ꯌꯦꯡꯅꯕ
nepशक्ति परीक्षा
panਅਜਮਾਇਸ਼
sanपरीक्षा
telపరీక్ష
urdآزمائش , امتحان
noun ഏതെങ്കിലും വസ്തു അല്ലെങ്കില്‍ വ്യക്തിയെ പരീക്ഷണാടിസ്ഥാനത്തില്‍ ശരിയായി പ്രവര്ത്തിക്കുന്നുണ്ടോ അല്ലെങ്കില്‍ എങ്ങനെയാണോ വേണ്ടത് അങ്ങനെ തന്നെയാണോ എന്ന് പരിശോധിക്കുക
Ex.
പുതിയ വണ്ടിയുടെ പരീക്ഷണം നടന്നുകൊണ്ടിരിക്കുകയാണ് ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
പരീക്ഷിക്കല്‍ പരിശോധന
Wordnet:
bdनायसंनाय
benপরীক্ষণ
gujપરીક્ષણ
hinपरीक्षण
kanಪರೀಕ್ಷೆ
kokपारख
mniꯑꯁꯣꯏ ꯑꯉꯥꯝ꯭ꯁꯦꯡꯁꯤꯟꯕ
oriପରୀକ୍ଷଣ
panਜਾਂਚ
telపరీక్షించుట
urdمعائنہ , جائزہ
noun ഏതെങ്കിലും ഒരു കാര്യം അറിയുന്നതിനായി അല്ലെങ്കില്‍ പരീക്ഷ അന്വേഷണം എന്നീ രൂപത്തിലുള്ള ഏതെങ്കിലും ഒരു ക്രിയ
Ex.
ഞങ്ങള്‍ പരീക്ഷണം നടത്തുന്നതിനായി പരീക്ഷണ ശാലയില് പോയി ONTOLOGY:
शारीरिक कार्य (Physical) ➜ कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
hinप्रयोग
kasتجربہٕ
marप्रयोग
mniꯆꯥꯡꯌꯦꯡ
telప్రయోగం
urdتجربہ , آزمائش , پرکھ
See : ഗവേഷണം, പരിശോധന, പ്രയത്നം