ഏതെങ്കിലും വാക്ക്, വാക്യം, ലേഖനം മുതലായവ കണ്ടുകൊണ്ട് അത് അക്ഷരം പ്രതി ഏഴുതുന്ന പ്രവൃത്തി.
Ex. അധ്യാപകന്‍ രണ്ട് പരീക്ഷാര്ത്ഥികളെ പകര്ത്തിയെഴുതിയതിനു (കോപ്പിയടിച്ചതിനു) പിടിച്ചു.
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
കോപ്പിയടിക്കല്‍ നോക്കിയെഴുത്ത്
Wordnet:
benনকল
kasنَقَل , کاپی , تارُن
kokनकल
marनक्कल
sanप्रतिकृतिः