നേരെയുള്ള
Ex. ഇവിടെ നിന്നും ദില്ലിയിൽ പോകാനുള്ള നേരെയുള്ള വഴി പറഞ്ഞാലും/ ഇവിടെ നിന്നും മുംബയിലേയ്ക്ക് അനേകം നേരെയുള്ള വിമാന സർവീസുകളുണ്ട്
MODIFIES NOUN:
വസ്തു പ്രവര്ത്തനം
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
വ്യംഗ്യം അല്ലെങ്കില്‍ വളച്ച് കെട്ടിയത് അല്ലാത്ത
Ex. ദയവായി എന്റെ നേരെ ചൊവ്വെയുള്ള ചോദ്യങ്ങള്ക്ക് നേരെയുള്ള ഉത്തരം തന്നാലും
MODIFIES NOUN:
പറച്ചില് ലേഖനം
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
SYNONYM:
വളച്ച് കെട്ടില്ലാത്ത ചൊവ്വയായ
Wordnet:
asmপোনপটীয়া
benসোজা
hinसीधा
kanನೇರವಾದ
marसरळ
panਸਿੱਧਾ
sanसरल
urdسیدھا , آسان
നേരെയുള്ള
Ex. നിങ്ങൾ നേരെയുള്ള വസ്ത്രത്തെ മറിച്ച് ധരിച്ചു
ONTOLOGY:
अवस्थासूचक (Stative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
kanಸರಿಯಾಗಿದ್ದ
marसुलटा
urdسیدھا