ചന്ദനം കുങ്കുമം മുതലായവ കൊണ്ട് നെറ്റി, കൈകള്‍ മുതലായവയില്‍ വരയ്ക്കുന്ന ചിഹ്നം
Ex. പൂജ സമയത്ത് ഭഗവാനെ തിലകം ചാര്‍ത്തുന്നു/ ചിത്രകൂടത്തില്‍ സന്യാസിമാരുടെ കൂട്ടം, തുളസിദാസിന് തിലകം ചാര്‍ത്താന്‍ ചന്ദനം നല്കിയാലും
HYPONYMY:
രാമക്കുറി പട്ട സിംഹാസനം
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
asmতিলক. টীকা
benতিলক
gujતિલક
hinतिलक
kanತಿಲಕ
kasتیٚوک , تِلَک
kokतिबो
marटिळा
mniꯇꯤꯀꯥ
oriତିଳକ
panਤਿਲਕ
tamதிலகம்
telబొట్టు
urdتلک , ٹیکا , قشقہ
വസന്ത കാലത്ത് കടും ചുവപ്പ് നിറത്തിലുള്ള പൂക്കള്‍ വിരിയുന്ന ഒരു ചെടി
Ex. തിലക പുഷ്പ്പങ്ങള്‍ അത്യാകര്ഷകങ്ങള് ആകുന്നു
ONTOLOGY:
वनस्पति (Flora) ➜ सजीव (Animate) ➜ संज्ञा (Noun)
Wordnet:
benকৃষ্ণচুড়া
gujતિલક
hinतिलक
kanಕೆಂಪು ಡೆರೆ ಹೂ
kasتِلَک
sanदग्धरुहः
tamசிவப்புநிற பூக்கள்
telతిలక్చెట్టు
urdتلک , تِلک کادرخت