Dictionaries | References

ജീവന്

   
Script: Malyalam
See also:  ജീവന് , ജീ‍വന്‍

ജീവന്‍

മലയാളം (Malayalam) WN | Malayalam  Malayalam |   | 
   see : പഞ്ചവായുക്കളില് ഒന്നു്, സജീവത
 noun  ജീവിക്കുന്നതിനു അത്യാവശ്യമായ വായു, കാറ്റ് മുതലായവ ലഭിക്കുന്ന സാഹചര്യം.   Ex. ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം അനുസരിച്ച് ചന്ദ്രനില്‍ ജീവനില്ല.
ONTOLOGY:
अवस्था (State)संज्ञा (Noun)
SYNONYM:
പ്രാണന്
Wordnet:
mniꯃꯄꯨꯟꯁꯤ꯭ꯍꯤꯡꯕ
urdزندگی , حیات
 noun  ജീവിച്ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം   Ex. ജീവന്‍ ഉള്ളതു വരെ ആശ ഉണ്ടാകും.
ONTOLOGY:
अवस्था (State)संज्ञा (Noun)
Wordnet:
urdزندگی , حیات , زندگانی , زیست , جان , روح , عمر
 noun  ജീവനുള്ള ജീവി.   Ex. നീന്തല് വിദഗ്ദ്ധന്മാര്‍ കാരണം വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയവരില്‍ അനേകരുടെ ജീവനും രക്ഷപ്പെട്ടു.
ONTOLOGY:
जन्तु (Fauna)सजीव (Animate)संज्ञा (Noun)
SYNONYM:
പ്രാണന്
Wordnet:

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP