Dictionaries | References

പശു

   
Script: Malyalam

പശു     

മലയാളം (Malayalam) WN | Malayalam  Malayalam
noun  പാലിനു വേണ്ടി പ്രസിദ്ധമായ കൊമ്പുള്ള സസ്യാഹാരി ആയ പെണ്‍ നാല്ക്കാലി വളര്ത്തുമൃഗം .   Ex. പശു അതിന്റെ കുട്ടിയെ പാല് കുടിപ്പിച്ചു കൊണ്ടിരിക്കുന്നു. ഹിന്ദുക്കള്‍ പശുവിനെ ഗോ മാതാവായി കണക്കാക്കി പൂജ ചെയ്യുന്നു.
ABILITY VERB:
അയവെട്ടുക
ATTRIBUTES:
സസ്യഭുക്കായ
HOLO MEMBER COLLECTION:
ഗോശാല
HYPONYMY:
പന്ത്രണ്ടുമാസവും കറവയുള്ള പശു മടക്കു കൊമ്പി പുതിയതായി പെറ്റ പശു മച്ചി പശു നന്ദിനി വെളുമ്പി പശു കാമധേനു കിടാവ് ചത്തുപോയ പശു പാൽ തരുന്ന പശു താഴേയ്ക്ക് കൊമ്പ് വളഞ്ഞ പശു
MERO COMPONENT OBJECT:
പുച്ഛം അകിട്‌
ONTOLOGY:
स्तनपायी (Mammal)जन्तु (Fauna)सजीव (Animate)संज्ञा (Noun)
SYNONYM:
ഗോവു് ഗോജതിയിലെ പെണ്ണൂ്‌ മാഹേയി സൌരഭേയി ഉസ്ര ഉസ്രിക മാത ശൃംഗിണി അര്ജുഹേനി അഘ്ന്യ രോഹിണി സുരഭി കല്യാണി കാമധേനു.
Wordnet:
asmগাই
bdमोसौ गाय
benগরু
gujગાય
hinगाय
kanಗೋವು
kasگاو
kokगाय
marगाय
mniꯁꯟꯕꯤ
nepगाई
oriଗାଈ
panਗਾਂ
sanगौः
tamபசு
telఆవు
urdگائے , گو
See : ജീവന്‍

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP