ഭക്ഷണം വസ്ത്രം എന്നിവ നല്കിപ ജീവന്‍ രക്ഷിക്കുക
Ex. ഓരോ മാതാപിതാക്കളും തങ്ങളുടെ ശക്തിക്കനുസൃതമായി തങ്ങളുടെ മക്കളെ സംരക്ഷിക്കുന്നു
ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ഒരു വസ്തുവിനെ സംരക്ഷിക്കുക
Ex. അവൻ കളത്തിൽ ധാന്യത്തിനെ സംരക്ഷിക്കുന്നു
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ശാരീരിക പ്രവർത്തനം നിലനിർത്താൻ വേണ്ടി ഭക്ഷണം കഴിക്കുക
Ex. മഹാത്മാഗാന്ധിജി വെറും പഴവും പാലും കഴിച്ച് ശരീരം സംരക്ഷിക്കുന്നു
ONTOLOGY:
उपभोगसूचक (Consumption) ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ഒരു കാര്യത്തിനു വേണ്ടി സാധങ്ങൾ ശേഖരിക്കുക
Ex. ശ്യാം ഒരു വലിയ കുടുംബത്തെ സംരക്ഷിക്കുന്നു
ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
സംരക്ഷിക്കുക
Ex. മുറിയെ വൃത്തിയായി സംരക്ഷിക്കുക/ അവൻ സ്വയം ചുറുചുറുക്കും സത്യസന്ധതയും സംരക്ഷിക്കുന്നു
ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
കർമ്മത്തെ സംരക്ഷിക്കുക
Ex. ഞാനാണ് എന്റെ മതത്തെ സംരക്ഷിക്കേണ്ടത്
ONTOLOGY:
होना क्रिया (Verb of Occur) ➜ क्रिया (Verb)
നഷ്ടമുണ്ടാവാതെ സൂക്ഷിക്കുക
Ex. താങ്കൾ താങ്കളുടെ ഭാവിയെ സംരക്ഷിക്കുന്നു
ONTOLOGY:
कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)
ഏതെങ്കിലും രീതിയിൽ ഒന്ന് മാറുക
Ex. നമുക്ക് നമ്മുടെ ആദരവിനെ ഓരോ അവസ്ഥയിലും സംരക്ഷിക്കണം
ONTOLOGY:
() ➜ कर्मसूचक क्रिया (Verb of Action) ➜ क्रिया (Verb)