രേഖകള്കൊണ്ടും നിറങ്ങള്കൊണ്ടും ഉണ്ടാക്കിയ ഒരു വസ്തുവിന്റെ ആകൃതി.
Ex. കലാനികേതനില്‍ ഗാന്ധിജിയുടേയും ഷാജഹാന്റേയും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
HOLO MEMBER COLLECTION:
ആര്‍ട്ട് ഗ്യാലറി
HYPONYMY:
പടം കോലം രേഖാചിത്രം ഹാസ്യ ചിത്രം എണ്ണഛായചിത്രം ഗ്രാഫ് ചുവര്‍ചിത്രം
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
പടം ചുമര്‍ചിത്രം ഹാസ്യചിത്രം ലേഖ കാര്‍ട്ടുണ്‍ എണ്ണച്ചായചിത്രം ഛായചിത്രം പ്ളാന്‍.
Wordnet:
asmচিত্র
bdसावगारि
benচিত্র
gujચિત્ર
hinचित्र
kanಚಿತ್ರ
kasتَصویٖر , شکٕل
kokचित्र
marचित्र
mniꯑꯌꯦꯛꯄ꯭ꯂꯥꯏ
oriଚିତ୍ର
panਚਿੱਤਰ
sanचित्रम्
tamபடம்
telబొమ్మ
urdتصویر , عکس , چھایا
ഏതെങ്കിലു ഒരു വസ്തുവിന്റെ പ്രതി രൂപം അത് ഏതെങ്കിലും കേട്ടറിവ്, വിവരണം, വിവേചനം മുതലായവയെ സ്പഷ്ടമാക്കുന്നതിനായി ചെയ്യുന്നു
Ex. ചിത്രങ്ങളുടെ സഹായത്താല്‍ പഠിപ്പിച്ചാല്‍ കുട്ടികള്‍ക്ക് എളുപ്പം മനസിലാകും
ONTOLOGY:
मानवकृति (Artifact) ➜ वस्तु (Object) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
SYNONYM:
ചിത്രലേഖം ചിത്രപ്രതീകം പടം
Wordnet:
kasشَکل
sanचित्रः
urdتصویر , شبیہہ