Dictionaries | References

എടുക്കുക

   
Script: Malyalam

എടുക്കുക

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 verb  എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.   Ex. അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. /എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?
ONTOLOGY:
()कर्मसूचक क्रिया (Verb of Action)v)">क्रिया (Verb)
Wordnet:
 verb  കൂടിച്ചേര്ന്നത്, ഒട്ടിപ്പിടിച്ച അല്ലെങ്കില്‍ ചേര്ന്നിരിക്കുന്ന വസ്തു വേര്തിരിക്കുക.   Ex. അവന്‍ തേനീച്ചയുടെ കൂട്ടില്‍ നിന്നും തേന് എടുത്ത്കൊണ്ടിരിക്കുന്നു
ONTOLOGY:
()कर्मसूचक क्रिया (Verb of Action)v)">क्रिया (Verb)
 verb  കണക്കെറ്റുക്കുമ്പോള്‍ അല്പം ധനം മറ്റൊരാളുടെ പക്കലാവുക   Ex. എന്റെ അഞ്ചു രൂപ താങ്കള്‍ എടുത്തിട്ടുണ്ട്
ONTOLOGY:
अवस्थासूचक क्रिया (Verb of State)v)">क्रिया (Verb)
 verb  അന്തർനിഹിതമായ അടിസ്ഥാനപരമായ മുന്വിധി അത്ഏതെങ്കിലും ഒരു കാര്യത്തിന്റെ സ്പഷ്ടീകരണത്തിന് ആവശ്യമായി വരുന്നു   Ex. ബാങ്കിൽ നിന്നും ഇന്നലെ അയ്യായിരം രൂപ എടുത്തു
ONTOLOGY:
कार्यसूचक (Act)कर्मसूचक क्रिया (Verb of Action)v)">क्रिया (Verb)
   see : കയറ്റുക, പിടിക്കുക, നോക്കുക

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP