Dictionaries | References

ആവര്‍ത്തനം

   
Script: Malyalam
See also:  ആവര്‍ത്തനം

ആവര്ത്തനം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
   see : തുടര്‍ച്ച
 noun  പറഞ്ഞ കാര്യം പിന്നേയും ആവര്ത്തിക്കുക.   Ex. കീര്ത്താനത്തില് ആവര്ത്തനത്തിനു വലിയ സ്ഥാനമാണ്.
ONTOLOGY:
संप्रेषण (Communication)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  വീണ്ടും വീണ്ടും ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ കാര്യം അഭ്യസിക്കുക   Ex. ഈ വാക്യത്തില്‍ രാമ എന്ന ശബ്ദം മൂന്ന് പ്രാവശ്യം ആവര്ത്തിച്ചിരിക്കുന്നു
HYPONYMY:
ആവര്ത്തനം
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും ഒരു കാര്യത്തെ പലവട്ടം പഠിക്കുന്നത്   Ex. രാമന്‍ പാഠം ആവര്ത്തനം ചെയ്യുന്നു
HYPONYMY:
സ്വയം വിദ്യാഭയാസം സ്വയം പഠിക്കാൻ
ONTOLOGY:
शारीरिक कार्य (Physical)कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  ഏതെങ്കിലും ഒരു കാവ്യ ശകലത്തിന്റെ കുറച്ച് ഭാഗത്തിലെ വാക്യങ്ങള്‍ പിന്നാലെ വരുന്ന ഭാഗത്ത് അര്ഥം വ്യക്തമാക്കുന്നതിനായി ചേർക്കുന്ന ക്രിയ   Ex. ഈ കവിതയില്‍ പലഭാഗത്തും ആവര്ത്തനം കാണാം
ONTOLOGY:
कार्य (Action)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
Wordnet:

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP