വ്യാകുലനാവാത്ത.
Ex. മോഹന്റെ ജീവിതം ശാന്തമാണ്.
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
Wordnet:
urdپرسکون , خاموش , پرامن , غیرمضطرب അക്രമസ്വഭാവം അല്ലെങ്കില്‍ ഭയാനകത ഇല്ലാത്ത.
Ex. ഗാന്ധിജി ബ്രിട്ടീഷുകാര്ക്കെതിരെ ശാന്തമായ യുദ്ധം ആരംഭിച്ചു.
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
സ്വഭാവത്തില്‍ ദേഷ്യം അല്ലെങ്കില്‍ തീവ്രമായ വികാരം ഇല്ലാത്ത.
Ex. രോഹിത്തിന്റെ ശാന്തമായ സ്വഭാവം എല്ലാവര്ക്കും നല്ലതായി തോന്നുന്നു.
ONTOLOGY:
गुणसूचक (Qualitative) ➜ विवरणात्मक (Descriptive) ➜ विशेषण (Adjective)
ഓളങ്ങള്‍ ഇല്ലാത്ത
Ex. ശ്യാം ശാന്തമായ വെള്ളത്തിലേയ്ക്ക് കല്ലെറിഞ്ഞുകൊണ്ടിരിക്കുന്നു
ONTOLOGY:
संबंधसूचक (Relational) ➜ विशेषण (Adjective)
Wordnet:
mniꯑꯇꯨꯡꯕ
telశాంతంగా వున్న
urdساکت , پرسکون , خاموش , ٹھہرا