ചലിക്കുന്ന ക്രിയ
Ex. അവന്‍ അതിവേഗം എവിടേയ്ക്കോ പോയിക്കൊണ്ടിരുന്നു
HYPONYMY:
തീവ്രഗതി കുലുക്കം അരിക്കൽ അതിവേഗ ഭ്രമണം അന്നനട
ONTOLOGY:
कार्य (Action) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
Wordnet:
bdगोख्रैथि
gujગતિ
kanಗತಿ ಚಲನೆ
kasرفتار
mniꯈꯣꯡꯊꯥꯡ
oriଗତି
sanचलनम्
urdرفتار , چال
തിട്ടപ്പെടുത്തിയ സമയത്തിനുള്ളില്‍ ഓടി തീര്ക്കുന്ന ദൂരം
Ex. ഓരോവ്യക്തിയുടെയും വേഗം ഭിന്നമായിരിക്കും
ONTOLOGY:
माप (Measurement) ➜ अमूर्त (Abstract) ➜ निर्जीव (Inanimate) ➜ संज्ञा (Noun)
പെട്ടന്ന് അല്ലെങ്കില് തിടുക്കത്തില്.
Ex. മഴ വരുന്നുണ്ടു വേഗം വീട്ടിലേക്കു നടക്കൂ
SYNONYM:
പെട്ടന്നു ധൃതിയില് ക്ഷണം ത്ധടുതിയില്.