Dictionaries | References

ലക്ഷ്യസ്ഥാനം

   
Script: Malyalam

ലക്ഷ്യസ്ഥാനം

മലയാളം (Malayalam) WN | Malayalam  Malayalam |   | 
 noun  ഏതെങ്കിലും കാര്യമോ ജോലിയോ ചെയ്തു തീര്ത്ത് എത്തേണ്ട ഉചിതമായ സ്ഥലം.   Ex. ഏതൊരു പണിയും ലക്ഷ്യസ്ഥാനത്തിനുള്ളില്‍ നിന്നുകൊണ്ട് ചെയ്യേണ്ടതാണ്.
HYPONYMY:
സ്കൂള്‍ ബാഗ് ആഴം പരിധി പരകാഷ്ഠ അധികാര പരിധി കണ്‍ വെട്ടം
ONTOLOGY:
बोध (Perception)अमूर्त (Abstract)निर्जीव (Inanimate)संज्ञा (Noun)
 noun  അവസാനം അല്ലെങ്കില്‍ പരിസമാപ്തിയില്‍ എത്തുന്ന സ്ഥലം (യാത്ര അല്ലെങ്കില് ഓട്ടം എന്നിവയിലെപ്പോലെ).   Ex. ഓട്ട മത്സരാര്ത്ഥികളില്‍ രണ്ടു പേര് ഒരുമിച്ച് ലക്ഷ്യസ്ഥാനത്ത് എത്തി.
ONTOLOGY:
भौतिक स्थान (Physical Place)स्थान (Place)निर्जीव (Inanimate)संज्ञा (Noun)

Comments | अभिप्राय

Comments written here will be public after appropriate moderation.
Like us on Facebook to send us a private message.
TOP